ഡബ്ല്യു.ഐ.പി.ആര്‍ 10ന് മുകളില്‍; കാസർകോട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കോവിഡ്-19 രോഗവ്യാപനത്തിനെ അടിസ്ഥാനമാക്കി പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡ...

- more -