ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു സംഭവം. വൈകിട്ട്‌ ആറോടെ നാ...

- more -