മഞ്ചേശ്വരം മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 42.39 കോടി വകയിരുത്തിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി; മറുപടി നിയമസഭയില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. നിയമസഭയില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപട...

- more -