കൈവരിയില്ലാത്ത കോൺഗ്രീറ്റ് പാലം; കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിൽ; അപകടം മാടി വിളിക്കുന്നതായി നാട്ടുകാർ; ചെങ്കള പഞ്ചായത്ത് 5,6 വാർഡുകളിലെ ആളുകൾ ആശങ്കയിൽ

ചെർക്കള (കാസർകോട്): ചെങ്കള പഞ്ചായത്തിലെ ചെണ്ടത്തോടി പാലം അപകടാവസ്ഥയിൽ. അധികൃതരുടെ ശ്രദ്ധയാകർഷിച്ച് നാട്ടുകാർ. ചെങ്കള പഞ്ചായത്ത് 5,6 വാർഡുകളെ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് പാലമാണിത്. അപകടം മാടി വിളിക്കുന്ന ഈ പാലത്തിലൂടെ ദിവസവും നിരവധി വാഹനങ്ങൾ ...

- more -