ലോക്ക് ഡൗണിൽ പോലീസും സന്നദ്ധ പ്രവർത്തകരും കൈകോർത്തു; കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തുന്നു

കാസർകോട് : പോലീസും സന്നദ്ധ പ്രവർത്തകരും കൈകോർത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നെത്തിക്കുന്നു. കാസർകോട് ജനമൈത്രി പോലീസിന്‍റെ കീഴിൽ രൂപീകരിച്ച വളണ്ടിയേർസ് ഇതിനോടകം 5000 ലേറെ രോഗികൾക്ക് മരുന്നെത്തിച്ചു കഴിഞ്ഞു.ലോക് സൗണായതിനാൽ ...

- more -