ബെംഗളൂരു നഗരത്തിന്‍റെ ശില്‍പി കെമ്പഗൗഡ‍യ്ക്ക് 108 അടി ഉയരമുള്ള വെങ്കല പ്രതിമ‍; 84 കോടി ചെലവ്, 224 ടണ്‍ ഭാരം, പ്രതിമ പ്രധാനമന്ത്രി അനച്ഛാദനം ചെയ്‌തു

ബംഗളൂരു: 84 കോടി ചെലവിട്ട് നിര്‍മിച്ച നാദപ്രഭു കെമ്പഗൗഡയുടെ വെങ്കല പ്രതിമ ബംഗളൂരു വിമാന താവളത്തിന് സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ബംഗളൂരു നഗരത്തിൻ്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കെമ്പഗൗഡയുടെ പ്രതിമക്ക് 108 അടി ഉയരമുണ്ട്...

- more -