അരങ്ങേറിയത് നാടകീയ രംഗങ്ങൾ, എതിർപ്പിനിടയിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി

കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്...

- more -