ഭ​യം കൊ​ണ്ടാ​ണ് മാ​റി നി​ല്‍​ക്കു​ന്ന​ത്; ച​ട​ങ്ങു​ക​ള്‍​ക്കാ​യി എ​ല്ലാ മ​ന്ത്രി​മാ​രെ​യും വി​ളി​ച്ചി​ട്ടു​ണ്ട്; തെരഞ്ഞെടുപ്പിനെ സ്വാ​ധീ​നി​ക്കാ​തെ യ​ഥാ​ര്‍ത്ഥ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; സ്വ​പ്‌​ന സു​രേ​ഷ്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യ ശ​ബ്ദ സന്ദേശം ഇങ്ങിനെ

ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ക​സ്റ്റം​സി​നെ വി​ളി​ച്ച​ത് കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും സ്വ​പ്‌​ന സു​രേ​ഷ്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലാ​ണ് ...

- more -
ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം; മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ബേഡകം / കാസർകോട്: ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് കേന്ദ്ര, കേരള സർക്കാരുകൾ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും, ഇന്ത്യൻ പ്രധാനമന്ത്രിയെയും കേരളാ മുഖ്യമന്ത്രിയെ...

- more -