ഈ രാജ്യത്ത് നടക്കുന്നത് ആപ്പിളിൽ നിന്നും ഉത്പാദിപ്പിച്ച വോഡ്കയ്ക്കായി നിയമ പോരാട്ടം; നടത്തുന്നത് മദ്യം വികസിപ്പിച്ച ശാസ്ത്രജ്ഞരും ഭരണാധികാരികളും

ചെർണ്ണോബിൽ ആണവ ദുരന്തം നടന്ന നിലയത്തിന് സമീപം നട്ടുവളർത്തിയ ആപ്പിളിൽ നിന്നും ഉത്പാദിപ്പിച്ച വോഡ്കയ്ക്കായി നിയമ പോരാട്ടം. 1500 കുപ്പി വോഡ്കയ്ക്കായാണ് മദ്യം വികസിപ്പിച്ച ശാസ്ത്രജ്ഞരും ഉക്രൈൻ അധികൃതരും തമ്മിൽ നിയമപോരാട്ടം നടക്കുന്നത്. ആറ്റോമിക്ക...

- more -