കേന്ദ്രസർക്കാർ ടിപ്പു എക്‌സ്പ്രസിൻ്റെ പേര് മാറ്റിയതിനെതിരെ അസദുദ്ദീൻ ഒവൈസി

ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിൻ്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റി. ഇതിൽ പ്രേതിഷേധം ഉയർത്തുകയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി.ടിപ്പു സുൽത്താൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഒവൈസി പറഞ...

- more -