കെ.പി.സി.സി ചിന്തന്‍ ശിബിരം; മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഇല്ലാതെ, ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഫാസിസം വരുമെന്ന് ഭയപ്പെട്ടു, അതു സംഭവിച്ചിരിക്കുന്നു: കെ.സി വേണുഗോപാല്‍ എം.പി

കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസിൻ്റെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യു...

- more -