നഗരസഭാ ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ വി.എം മുനീര്‍ രാജിവെച്ചു; അബ്ബാസ് ബീഗം മുനിസിപ്പല്‍ പുതിയ ചെയര്‍മാനാകും എന്ന് വിവരം

കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ബുധനാഴ്‌ച ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഉണ്ടായ ധാരണ പ്...

- more -

The Latest