60 വയസ്സ് കഴിഞ്ഞ വിധവകളുടെ പെൻഷൻ തടഞ്ഞ സംഭവം; നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: 60 വയസ്സ് കഴിഞ്ഞ വിധവകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ പെന്‍ഷന്‍ അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യമന്ത്ര...

- more -
എ.ബി.സി ഷോറൂമുകളിൽ ഓഫർ പെരുമഴ; മാനേജ്മെൻറ് പ്രഖ്യാപിച്ചത് തകർപ്പൻ ഇയർ എൻഡിങ് മെഗാ സെയിൽ; ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും അതിശയിപ്പിക്കുന്ന വിലക്കുറവ്

കാസർകോട്: കേരളത്തിലെ എ.ബി.സി സെയിൽസ് കോർപറേഷൻ തകർപ്പൻ ഇയർ എൻഡിങ് ഓഫർ പ്രഖ്യാപിച്ചു. "എ.ബി.സി മെഗാ സെയിൽ 2022" എന്ന പേരിലാണ് ഓഫർ. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും വിവിധ ഉത്പന്നങ്ങൾക്ക് 60% വരെ വിലകിഴിവും പ്രഖ്യാപിച്ചിട്ടു...

- more -
ബിൽഡിംഗ് പെർമിറ്റ്: പുതിയ സോഫ്റ്റ് വെയർ ധൃതി പിടിച്ച് നടപ്പിലാക്കരുത്: അഡ്വ.വി.എം മുനീർ

കാസർകോട്: പൂർണ്ണമായി സജ്ജീകരിക്കാതെയും, സിവിൽ എഞ്ചീനിയർമാർക്ക് ആവശ്യമായ പരിശീലനം നൽകാതെയും നഗരസഭകളിൽ ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയർ നടപ്പിലാക്കുന്നത് അപേക്ഷകർക്കും, ഉദ്യോഗസ്ഥൻമാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക...

- more -
കാസർകോട് ജനറൽ ആശുപത്രി: പാലിയേറ്റിവ് യൂണിറ്റിന്‍റെ പ്രവർത്തനം മാതൃകാപരം: അഡ്വ. വി. എം മുനീർ

കാസർകോട്: ജനറൽ ആശുപത്രിയിലെ സെക്കൻററി പാലിയേറ്റീവ് യൂണിറ്റിന്‍റെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ. വി. എം മുനീർ പറഞ്ഞു. കാസർകോട് നഗരസഭ ഗവർണമെന്റ് ജനറൽ ആശുപത്രിയിൽ സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിന്‍റെ ആഭിമുഘ്...

- more -
കാസര്‍കോട് നഗരസഭ: അഡ്വ. വി. എം മുനീര്‍ നഗരസഭാധ്യക്ഷന്‍, ഷംസീദ ഫിറോസ് ഉപാധ്യക്ഷ

കാസര്‍കോട് : കാസര്‍കോട് നഗരസഭാ അധ്യക്ഷനായി യു. ഡി. എഫിലെ മുസ്‌ലിം ലീഗിന്‍റെ അഡ്വ. വി. എം മുനീറിനെ തെരഞ്ഞെടുത്തു. ഖാസിലേന്‍ 24-ാം വാര്‍ഡ് കൗണ്‍സിലറാണ്. 38 നഗരസഭാ അംഗങ്ങളില്‍ മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വി. എം മുനീ...

- more -
കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ സമിതിക്ക് വിപരീതമായി ഈ ഭരണസമിതിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ലീഗ് ജില്ലാ കമ്...

- more -
കൊറോണ തിരക്കിനിടെ കാസർകോട് നഗരസഭയിൽ നിന്നും മോഷണം പോയത് ലക്ഷങ്ങൾ വിലവരുന്ന റെയ്ഡിൽ പിടിച്ചെടുത്ത പാൻമസാല ശേഖരം; പോലീസിൽ പരാതിപ്പെടാതെ ഉദ്യോഗസ്ഥരുടെ ഒത്തുകളി

കാസർകോട്: നഗരത്തിലെ കടകളിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത നിരോധിത പാൻമസാല ഉൽപന്നങ്ങൾ മോഷണം പോയി. മോഷണ വിവരം പുറത്തായിട്ടും പോലീസിൽ പരാതിപ്പെടാതെ ഒതുക്കി തീർക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. നഗരസഭ ജീവനക്കാരൻ മോഷണം നടത്തി സാധനങ്ങൾ പകുതി വിലക്ക...

- more -