വ്ളോഗറുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് പൊലീസ്, മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കി

കോഴിക്കോട്: മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിആയിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡ...

- more -