ഇടമലക്കുടി യാത്രാ വിവാദം രാഷ്ട്രീയ പ്രേരിതം; വിവാദത്തിൽ പ്രതികരണവുമായി സുജിത്ത് വ്ലോഗർ സുജിത്ത് ഭക്തൻ

ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീൻ കുര്യക്കോസും, വ്ലോഗർ സുജിത്ത് ഭക്തനും നടത്തിയ യാത്ര ഏറെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ‌ പ്രതികരണവുമായി സുജിത്ത്. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ പ്രേരിതം എന്നാണ് സുജിത്ത് ഭക്തൻ പറയുന്നത്.കേരളത്തിൽ ഈ കൊവിഡ് ...

- more -