സ്‌കൂൾ പഠനം നിർത്തി; മുഴുവന്‍ സമയവും വീഡിയോ കോളില്‍, വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടിയുടെ ചര്‍ച്ച, വേദനയോടെ അമ്മ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്ത യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റിലായത്. ബീച്ച്‌ റോഡ് പുത്തന്‍ പുരയ്‌ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനോടൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില...

- more -