ലൈംഗികാതിക്രമം നടത്തിയ പിതാവിനെ സ്വയരക്ഷയ്ക്കായി മകള്‍ കൊലപ്പെടുത്തി

ലൈംഗികാതിക്രമത്തെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി മകള്‍ അച്ഛനെ കൊലപ്പെടുത്തി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ കോവില്‍പുരയൂര്‍ സ്വദേശി വെങ്കടേഷാണ് (40) ഇളയ മകളുടെ കുത്തേറ്റ് മരിച്ചത്. ഭിന്നശേഷിക്കാരനായ വെങ്കടേഷ് ഭാര്യയുടെ മരണശേഷം തന്‍റെ രണ്ട് പെണ്‍...

- more -