പ്രശസ്ത കന്നട സിനിമാ നിര്‍മാതാവ് വി.കെ മോഹന്‍ ആത്മഹത്യ ചെയ്ത നിലയില്‍; സാമ്പത്തിക പ്രതിസന്ധിയാണ് കാരണം എന്ന് സൂചന

പ്രശസ്ത കന്നട സിനിമാ നിര്‍മാതാവ് വി. കെ മോഹനെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 59 വയസ്സായിരുന്നു. ബാംഗളൂരുവില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്...

- more -