2 ലക്ഷം രൂപയുടെ ബോണ്ടും കര്‍ശന ഉപാധികളും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്‌ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരി...

- more -