‘ചില വൈദികരുടെ വാക്കുകൾ തീവ്ര സ്വഭാവമുള്ളത്; വിമോചന സമരമെന്ന പരിപ്പ് ഇനി വേവില്ല’: വി.ജോയ് എം.എൽ.എ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ചിലർ തീവ്രവാദ സ്വഭാവം പകരുന്നുവെന്ന് വി.ജോയ് എം.എൽ.എ പറഞ്ഞു. നിയമസഭയിൽ വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ജോയ്. ആസൂത്രിതമായാണ് എയർപോർട്ടിൽ പോകേണ്ടവര...

- more -
തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായുള‌ള സമരത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെ ലോംഗ് മാര്‍ച്ചില്‍ കൈകോര്‍ത്ത് ബി.ജെ.പിയും സി.പി.എമ്മും. സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് വി...

- more -
വിഴിഞ്ഞം സമരത്തിൽ കോടികളുടെ വിദേശ ഫണ്ട് വിവാദം വെെദികരെ പിടിച്ചു കുലുക്കുന്നു;വെെദികരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി

സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തിക്കൊണ്ട് തുടർന്നു വന്ന വിഴിഞ്ഞം സമരം ശാന്തമാകുന്നു. സമരത്തെ അനുഭാവപൂർവ്വം നോക്കിക്കണ്ടിരുന്ന എൽഡിഎഫ് സർക്കാർ പെട്ടെന്നാണ് നിലപാട് മാറ്റി രംഗത്തെത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്. വിദേശഫണ്ട് ആരോപണങ്ങൾ ...

- more -
കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്; തടസ്സങ്ങള്‍ നീക്കിയേ തീരൂ, വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

കൊച്ചി: കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാ...

- more -
വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും മത്സ്യ തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം, സമരക്കാർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തു

തിരുവനന്തപുരം: നൂറാം ദിവസം സമരം ശക്തമാക്കി വിഴിഞ്ഞം സമരസമിതി. വിഴിഞ്ഞത്ത് കടലിൽ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ വലിച്ചെറിഞ്ഞുമാണ് മത്സ്യത്തൊഴിലാളികൾ പ്രതിരഷേധിച്ചത്. സമരത്തെ നേരിടാൻ ആയിരത്തി അഞ്ഞൂറിലധികം പൊലീസാണ് ക്യാമ്പ് ചെയ്യുന്ന...

- more -
വിഴിഞ്ഞം റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം; തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിച്ചു, വിമാന താവളത്തിൽ വന്ന യാത്രക്കാർ കുടുങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. വള്ളങ്ങളുമായി സ്ത്രീക...

- more -