രാജ്യത്തിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കാന്‍ രാഹുല്‍ ഗാന്ധി; വിഴിഞ്ഞം സമരക്കാര്‍‍ക്ക് പിന്തുണ, സമര മുഖത്തേക്ക് അടുപ്പിക്കില്ലെന്ന് കേരള പോലീസ്

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വെയ്ക്കാന്‍ രാഹുല്‍ ഗാന്ധി. പദ്ധതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ അദേഹം പിന്തുണ അര്‍പ്പിച്ചതായും സമരക്കാരുടെ പരാതി എഴുതി നൽകിയെന്നും സമര സമിതിക്കാർ....

- more -