അതാണ് അദാനി; ഒറ്റദിവസം കൊണ്ട് എത്തിച്ചത് 126 ലോഡ് കരിങ്കല്ല്, തുറമുഖ നിര്‍മ്മാണം ശരവേഗത്തില്‍

വിഴിഞ്ഞം: ശരവേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തുറമുഖ നിര്‍മ്മാണ സ്ഥലത്ത് വെള്ളിയാഴ്‌ച മാത്രമെത്തിയത് 126 ലോഡ് കരിങ്കല്ല്. മുതലപ്പൊഴിയില്‍ നേരത്തെ എത്തിച്ച കല്ലുകളും കടവിള ക്വാറിയില്‍ നിന്നുള്ള പാറയുമാണ് കടല്‍മാര്‍ഗം ബാര്‍ജുകളിലും കരയിലൂടെ...

- more -