കാസർകോട് കളക്ടറേറ്റില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു

കാസർകോട്: ദേശീയ യുവജന ദിനത്തിൻ്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി. സൂര്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂ...

- more -