മകളെ, കരയരുത്; പത്തു വയസ്സുകാരിക്ക് മജ്ജ അമ്മ നല്‍കും, ദുഃഖഭരിതമായ കുടുംബത്തിന് ചികിത്സയ്ക്ക് അമ്പത് ലക്ഷം വേണം, കരുണയുള്ളവർ കനിഞ്ഞാൽ വിവേകയ്ക്കും ഒരു ജീവിതം ഉണ്ടാകും

കാഞ്ഞങ്ങാട് / കാസർകോട്: പത്ത് വയസ്സുകാരിയുടെ ജീവനുവേണ്ടി അമ്മ മജ്ജ നല്‍കും. ചികിത്സാ ചെലവായ 50 ലക്ഷം എങ്ങനെ സംഘടിപ്പിക്കും എന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആശങ്ക. പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ, പാക്കം പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന...

- more -