ഈ പ്രായത്തിലും കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു? മമ്മൂട്ടിയോട് ചോദ്യവുമായി വിവേക് ഒബ്‌റോയി

ലൂസിഫര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടവില്ലനായി മാറിയ താരമാണ് ബോളിവുഡ് നടന്‍ വിവേക് ഒബ് റോയി.മികച്ച വില്ലനുള്ള അവാര്‍ഡും താരത്തിനേ തേടി എത്തി. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയോടുള്ള ആരാധന കൂടി പങ്കുവെയ്ക്കുകയാണ് വിവേക്. വനിതാ ഫിലിം...

- more -