അമ്മയെയും മകനേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍; കൊള്ള പാതിരാത്രി മുഖംമൂടി ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്ത്, പോലീസ് അന്വേഷണം ഊർജിതമാക്കി

വിട്‌ള / മംഗളുരു: സുള്ള്യപ്പദവ് തോട്ടതമൂലയില്‍ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. വിട്‌ള പെര്‍വായിലെ സുധീര്‍ മണിയാണി, ഇച...

- more -