വിട്‌ളയില്‍ പിടിയിലായത് 30ലേറെ വാഹന കവര്‍ച്ചാ കേസിലെ പ്രതിയടക്കം ഉള്ളവര്‍; പിടികൂടിയത് മോഷ്ടിച്ച പിക്കപ്പ് വാനുമായി

മംഗലാപുരം: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിക്കപ്പ് വാന്‍ കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായത് 30 ലേറെ വാഹന മോഷണ കേസുകളില്‍ പ്രതിയായ മുഹമ്മദ് റംസാന്‍ (25) അടക്കമുള്ള എട്ടുപേര്‍. തെക്കില്‍ ആടിയത്ത് മന്‍സിലിലെ മുഹമ്മദ് റംസാ...

- more -
ദമ്പതികളെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്ക് ഊർജിത തിരച്ചിൽ

ബണ്ട്വാള്‍: വിട്‌ള കോള്‍നാട്ട് ദമ്പതികളെ രണ്ട് ബൈക്കുകളിലായി വന്ന സംഘം ഓട്ടോ തടഞ്ഞ് അക്രമിച്ചു. ബണ്ട്വാള്‍ സാലേത്തൂര്‍ പാല്‍താജെയില്‍ താമസിക്കുന്ന സീതാറാം പൂജാരിയുടെ മകന്‍ ജയന്തയെയും ഭാര്യയെയുമാണ് അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ...

- more -
മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

കാസർകോട്: മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ ജയ്‌ശ്രീറാം വിളിപ്പിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തത്. കാസർകോട് അതിർത്തി പ്ര...

- more -