ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ; വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ വെള്ളിയാഴ്ച ആരംഭിക്കുന്നു

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷനായ വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ നാളെ ആരംഭിക്കുന്നു. വിശ്വവജ്ര - ഡയമണ്ട് & പോൽകി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജ...

- more -