‘സാർ, ബോധവൽകരണ വാചകങ്ങൾ ഇല്ല; സാമൂഹ്യക്ഷേമം തലതിരിഞ്ഞേ പോയി’, തദ്ദേശ സ്വയംഭരണ സ്ഥാപന മതിലിൽ സിനിമാ പരസ്യങ്ങൾ

വാർത്തകൾ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX പീതാംബരൻ കുറ്റിക്കോൽ കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ചുറ്റുമതിലിൽ നിറയെ സിനിമാ പോസ്റ്ററുകളാണ്. അങ്കണവാടി മുതൽ സിവിൽ സ്‌റ്റേഷൻ വരെയു...

- more -