അന്യൻ്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാര്‍ക്ക് താക്കീത്; വിസ്മയ കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച്‌ വനിത കമ്മീഷന്‍

തിരുവനന്തപുരം: വിസ്മയ കേസില്‍ കുറ്റക്കാരനായ കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചതിൻ്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍. അന്യൻ്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക...

- more -
നി​ങ്ങ​ള്‍ വി​സ്മ​യ​ക്ക് എ​ന്തു​കൊ​ടു​ക്കും; എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്​ കി​ര​ണി​ന്‍റെ പി​താ​വ്​ വി​വാ​ഹ ​ച​ര്‍​ച്ച​ക്ക്​ എ​​ത്തി​യ​ത്

നി​ങ്ങ​ള്‍ വി​സ്മ​യ​ക്ക് എ​ന്തു​കൊ​ടു​ക്കും? എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്​ കി​ര​ണി​ന്‍റെ പി​താ​വ്​ സ​ദാ​ശി​വ​ന്‍ പി​ള്ള വി​വാ​ഹ​ച​ര്‍​ച്ച​ക്ക്​ വി​സ്മ​യ​യു​ടെ പി​താ​വി​ന്‍റെ​ മു​ന്നി​ലെ​ത്തി​യ​ത്. 100 പ​വ​നും ഒ​രേ​ക്ക​ര്‍ ...

- more -
കേരളം ചർച്ച ചെയ്യുന്നു; കണക്കുകൾ സൂചിപ്പിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ.? ആരാണ് ഉത്തരവാദി.? വിസ്മയയുടെ മരണത്തിന് പിന്നാലെ

തിരുവനന്തപുരം : കേരളത്തിൽ പ്രധാനമായും ഇപ്പോൾ ചർച്ചയായിരിക്കുന്നത് സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും മരണങ്ങളുമാണ്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്. അതിനിടെ പോലീസിൻ്റെ ക്രൈം റെക്കോര്‍ഡ് പ്രകാരമുള്ള കണക...

- more -