എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടില്ല; സ്വിമ്മിങ്ങ് പൂളിൽ നിന്നുള്ള ഫോട്ടോസുമായി അഞ്ജു കുര്യൻ

പഠിക്കുന്ന സമയത്തു തന്നെ മോഡലിംഗ് രംഗത്തേക്ക് കടന്ന് വന്ന താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കൂര്യൻ്റെ തുടക്കം. ‘ഞാന്‍ പ്രകാശനി’ലെ ബ...

- more -