സംസ്ഥാനത്ത് വിഷു ചന്തകൾ ആരംഭിച്ചു; താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും, 45 ശതമാനം വരെ വിലക്കിഴിവ്

കാസർകോട്: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിഷുച്ചന്തകൾ ആരംഭിച്ചു. ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ വിഷു ...

- more -