മലയാളികള്‍ക്കായി മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍’ മലയാളികള്‍ക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസകള്‍. ‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശ...

- more -