ആലാമിപ്പള്ളിയിലും ബേഡഡുക്കയിലും സുഭിക്ഷ ഹോട്ടലുകൾ തുറന്നു; മിതമായ വിലയിൽ ഭക്ഷണം ലഭിക്കും

കാസർകോട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകൾ തുടങ്ങേണ്ടത്. തൃക്കരിപ്പൂരി...

- more -