ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെ പോലീസ് സ്റ്റേഷന്‍റെ സമീപമുള്ള സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം

ലോക്ക്ഡൗണിനിടെ സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം.വിശാഖപട്ടണത്തെ ഗജുവാക്കയില്‍ പോലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്. 144 മദ്യക്കുപ്പികളാണ് ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണും നിരോ...

- more -