എച്ച്‌3 എന്‍2 വൈറസ് പനി വ്യാപിക്കുന്നുവെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്; രാജ്യത്ത് കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ്, ഡല്‍ഹിയില്‍ വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുളള കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ് എച്ച്‌3 എന്‍2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) സ്ഥിരീകരിച്ചു.കടുത്ത പനിയൂം ചുമയൂം ലക്ഷണങ്ങളോട് കൂടിയ ഈ വൈറസ് ബ...

- more -
ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും വൈറസ് ബാധ; ജനുവരി 11 വരെ ചൈനയില്‍ 900 ദശലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്

2023 ജനുവരി 11 വരെ ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി പീക്കിംഗ് സര്‍വകലാശാലയുടെ പഠനം. രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നത്. 91% ആളുകള്‍ രോഗബാധിതരാണെന്ന് റിപ്പോര്...

- more -
മനുഷ്യശരീരത്തിന് താങ്ങാനാകില്ല; വമ്പന്‍ മൃഗങ്ങളെ ഒന്നിച്ച്‌ കൊല്ലാന്‍ ശേഷി, 400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ റഷ്യ പുനരുജ്ജീവിപ്പിക്കുന്നു, തീകൊണ്ടുള്ള കളിയാണെന്ന് ശാസ്ത്രജ്ഞര്‍

മോസ്കോ: റഷ്യയില്‍ കണ്ടെത്തിയ 400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നു. സൈബീരിയന്‍ നഗരമായ നോവോസി ബിര്‍സ്കിലെ ബയോവെപ്പണ്‍ ലാബാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഈ വൈറസ് മൂലമാണ് മാമോത്തുകളുടെയും പുരാതന കാണ്ടാമൃഗങ്ങളുടെയും നിലനില്‍...

- more -
400,000 വര്‍ഷം പഴക്കമുള്ള അപകടകരമായ വൈറസിനെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി റഷ്യ; ജൈവായുധമാക്കുമോ?; യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിൽ

400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി റഷ്യ. സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്‌കിലെ ബയോവെപ്പണ്‍ ലാബാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഈ വൈറസ് മൂലമാണ് മാമോത്തുകളുടെയും പുരാതന കാണ്ടാമൃഗങ്ങളുടെയും നിലനില്‍പ്പ് ഹിമയുഗത്തില്‍ അ...

- more -
കേരളത്തിൽ സംഭവിക്കുന്നത് ബ്രേക്ക്‌ത്രൂ അണുബാധകൾ ; വാക്‌സിൻ എടുത്തവരിലും കോവിഡ് വ്യാപിക്കുന്നു

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരിലാണ് .എന്നാൽ വാക്സിനേഷൻ രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയുന്നതിനാൽ ഓക്സിജൻ ബെഡുകളോ ഐ.സി.യുവോ ആവശ്യമായ കേസുകൾ ഒരു ചെറിയ ഭാഗം മാ...

- more -
പ്രതിരോധം പ്രധാനം; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍; നിപ വൈറസ് അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ...

- more -
പേടിക്കണം വൈറസിന്‍റെ ഡെൽറ്റ വകഭേദത്തെ; കൂടുതൽ അപകടകാരിയെന്ന് പഠനങ്ങൾ

ഇന്ത്യയിൽ കണ്ടുവരുന്ന കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചു. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൊറോണ രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആൻറിബോഡി മിശ്രിതം ഡെൽറ്റ പ്...

- more -
കൊവിഡ് വൈറസ് ചോർന്നത് വുഹാനിൽ നിന്നു തന്നെ; വെളിപ്പെടുത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞ

ചൈനയിലെ വുഹാനിലെ പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് ചോർന്നതാണ് കൊവിഡ്-19യുടെ ആവിർഭാവത്തിന് കാരണമെന്ന് വാദവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ. കൊവിഡ്-19ന്‍റെ ഉറവിടത്തെ കുറിച്ച് ആഗോളതലത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വ...

- more -
കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ ലാബില്‍ നിര്‍മ്മിച്ചത്; ലോകത്തെ ഞെട്ടിച്ച്‌ പുതിയ പഠന റിപ്പോര്‍ട്ട്

ലോകമാകെ വ്യാപിച്ച മഹാമാരി കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നു പുതിയ പഠനം കണ്ടെത്തി. ചൈനയിലെ ലാബിലാണ് വൈറസ് ഉണ്ടായതെന്ന് ആരോപണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടാതെ കൊറോണ വൈറസ് സാ...

- more -
കൊറോണ വൈറസിനും ജീവനുണ്ട്; അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്; വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

കൊറോണ വൈറസിനും ഒരു ജീവനുണ്ടെന്നും അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇന്ത്യയിൽ കൊറോണ വ്യാപനവും മരണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് വൈറസിന്‍റെ അവകാശത്തെക്കുറിച്ച് ...

- more -