ട്രാഫിക് നിയമലംഘനം: പിഴ അടയ്ക്കാൻ വൈകുന്ന കേസുകൾ ഇനി വെർച്വൽ കോടതികളിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാൻ വൈകുന്ന കേസുകൾ ഇനി വെർച്വൽ കോടതികളിലെത്തും. 15 ദിവസം പിന്നിട്ടിട്ടും പിഴ അടക്കാത്ത വാഹനങ്ങളുടെ ചലാനാണ് വെര്‍ച്വല്‍ കോടതികളിലേക്ക് അയക്കുന്നത്. വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീത...

- more -