സമാധാനത്തിനും ഒത്തൊരുമ്മയ്ക്കും ആഹ്വാനം ചെയ്ത് യുവരാജ് സിംഗും വീരേന്ദ്ര സേവാഗും

ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളോട് പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ യുവരാജ് സിംഗും വീരേന്ദ്ര സേവാഗും. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടക്കുന്നത് എന്താണെന്ന് യുവരാജ് സിംഗ് ചോദിക്കുന്നു. ഹൃദയം നുറുക്കുന്ന വാര്‍ത്തയ...

- more -