മലപ്പുറം നഗരസഭ കൗൺസിലിൽ ചേരിതിരിഞ്ഞു അക്രമം; വനിതാ കൗൺസിലർമാർക്ക് അടക്കം മർദനം

മലപ്പുറം: നഗരസഭ കൗൺസിലിൽ യോഗത്തിൽ വനിത കൗൺസിലർമാർക്ക് അടക്കം കൗൺസിലർമാരുടെ അക്രമണം. ചൊവ്വാഴ്‌ച ചേർന്ന യോഗത്തിനിടെയുണ്ടായ ബഹളത്തിലും സംഘർഷത്തിലും വി.രത്നം, പി.എസ്.എ സബീർ, സി.ഷിജു എന്നിവർക്ക് മർദ്ദനമേറ്റു. ഒന്നാംതീയതി നഗരസഭാ ഡ്രൈവർ പി.ടി...

- more -