ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് ഒത്തുചേരൽ; അഞ്ച് യുവാക്കളെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു; കേസെടുത്തത് പകർച്ചവ്യാധി വ്യാപന ഓർഡിനൻസ് പ്രകാരം

ബേഡകം/ കാസര്‍കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ലോക് ഡൗൺ ഉത്തരവും കാസര്‍കോട് ജില്ലാ കലക്ടറുടെ നിരോധനാഞ്ജയും ലംഘിച്ച് കൊണ്ട്, പകർച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമാവുന്ന തരത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീ...

- more -