ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി

മണിപ്പൂരില്‍ പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഫാലിലെ ന്യൂ ലാംബുലെന്‍ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ഇന്ന് രാവിലെ ഒരു ജനക്കൂട്ടം കത്തിക്കുകയായിരുന്നു. തീയണക്കാന്‍ സുരക്ഷാ ഉ...

- more -
കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി. എം സുധീരൻ

കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയമാണെന്ന് കോൺ​ഗ്രസ് നേതാവ് വി .എം സുധീരൻ. മദ്യവ്യാപനത്തിൽ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ...

- more -
ക്വാർട്ടേഴ്സിൽ താമസിക്കുന്ന അയൽവാസിയെ മദ്യലഹരിയിലായ യുവാവ് കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചു; പോലീസ് വധശ്രമത്തിന് കേസ് എടുത്തു; പ്രതി അറസ്റ്റിൽ

ചട്ടഞ്ചാൽ / കാസർകോട്: മീത്തൽ മാങ്ങാട് കൂളിക്കുന്ന് എം.എ ക്വാർട്ടേഴ്സിൽ താമസക്കാരനെ മദ്യലഹരിയിൽ അയൽവാസിയായ യുവാവ് കുത്തി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്ര...

- more -
കന്നഡ ഗാനങ്ങൾ ആലപിച്ചു; മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ വിവാഹ സംഘത്തിന് നേരെ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

കന്നഡ ഗാനങ്ങൾ ആലപിക്കുകയും കന്നഡ പതാകകൾ പിടിച്ച് നൃത്തം ചെയ്യുകയും ചെയ്തതിന് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എം.ഇ.എസ്) പ്രവർത്തകർ വിവാഹ ഘോഷയാത്ര സംഘത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപോർട്ട്. ബെലഗാവി താലൂകിലെ ദാ...

- more -
കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; പുതിയ നിയമവുമായി പെറു

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കാത്തിരിക്കുന്നത് ഇനി ഷണ്ഡീകരണം. പെറുവിലാണ് ഈ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്രതികൾക്ക് അധിക ശിക്ഷയായിട്ടാകും ഷണ്ഡീകരണം നടപ്പാക്കുകയെന്ന് നിയമകാര്യ മന്ത്രി ഫെലിക്സ് കെറോയും വ്യക്...

- more -
കേരളത്തിലെ ജനങ്ങൾ ഭീതിയിലാണ്; അക്രമങ്ങളോടുള്ള സർക്കാറിൻ്റെ നിസ്സംഗത ഭയപ്പെടുത്തുന്നു: വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വർഗീയ പ്രീണന നയങ്ങളാണ് അക്രമത്തിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മനപ്പൂർവമുള്ള ആസൂത്രിത അക്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തിന് യോജിച്ചതല്ല. വർഗീയ സം...

- more -
പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ അക്രമം; തൃണമൂല്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ അക്രമം. നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍ വച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര...

- more -
കാസര്‍കോട് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിന്‍റെ മര്‍ദ്ദനം; കെ.ജി.എം.ഒ.എ പരാതി നല്‍കി

കാസര്‍കോട്: ആശുപത്രിയിലേക്കും ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്കുപോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തില്‍ കെ.ജി.എം.ഒ.എ ഭാരവാഹികള്‍ കാസര്‍കോട് ജില്ലാ പോലീസ് ചീ...

- more -