വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാൻ പ്രത്യേക രജിസ്ട്രേഷൻ വരുന്നു

വിന്റേജ് മോട്ടോർ വാഹനങ്ങളുടെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ മന്ത്രാലയം ഔപചാരികമാക്ക...

- more -