ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: ഇത് നര്‍മ്മത്തിൻ്റെയും പാട്ടിൻ്റെയും ഒപ്പനയുടെയും ആഘോഷരാവ്

കാസർകോട്: മറിമായം, എം 80 മൂസ എന്നീ പരമ്പരകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിനോദ് കോവൂരും, പ്രശസ്ത ചലച്ചിത്ര നടിയും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒരുമിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കത്തിനാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ...

- more -