അവൻ്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള്‍ മയങ്ങിപ്പോകും; മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്; താൻ ഫഹദിൻ്റെ ആരാധകനെന്ന് വിനീത്

തൻ്റെ വിനോദം സിനിമകള്‍ കാണലാണെന്നും, ഫഹദ് ഫാസിലിൻ്റെ സി യൂ സൂണ്‍ എന്ന സിനിമ കണ്ട് ഫഹദിനെ കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നും പറയുകയാണ് വിനീത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ”സിനിമകള്‍ കാണുന്നതാണ് എൻ്റെ...

- more -