സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, ചാക്കോച്ചനും അലന്‍സിയറിനും പ്രത്യേക പരാമര്‍ശം, കുഞ്ഞികൃഷ്‌ണൻ സ്വഭാവ നടൻ

തിരുവനന്തപുരം: അമ്പത്തി മൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. 'നൻപകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. എട്ടാ...

- more -