ആരാടാ.. ഈ ഉമ്മന്‍ചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുന്‍ മുഖ്യമന്ത്രിയുടെ മരണത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ നടൻ വിനായകന്‍, പുറത്തുവന്ന വീഡിയോയില്‍ ഉമ്മന്‍ചാണ്ടിക്കും വിമര്‍ശനം

എറണാകുളം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ വിനായകൻ. ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമര്‍ശിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ...

- more -