ചലച്ചിത്ര താരങ്ങളായ വിനായകനും അനുമോൾക്കുമെതിരെ സംഘപരിവാർ – കോൺഗ്രസ് സൈബർ ആക്രമണം

സംസ്ഥാന അവാർഡ് ജേതാവ് നടൻ വിനായകനെതിരെയും നടി അനുമോൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ സംഘ പരിവാർ- കോണ്ഗ്രസ് അനുയായികളുടെ ആക്രമണം. വിനായകൻ തന്‍റെ ഫേസ്ബുക്ക് പേജിൽ LDF എന്ന് എഴുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് രാഷ്ട...

- more -