പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു;പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ താരങ്ങള്‍ നിഷേധിച്ചു

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും അടക്കം പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധം പിന്‍വലിക്കാതെയാണ് ജോലി പുനരാരംഭിച്ചിര...

- more -