പത്താം ക്ലാസുകാരനായ മകൻ്റെ ബാഗില്‍ നിന്ന് പൊലീസുകാരന് കിട്ടിയത് മാരക ലഹരിമരുന്ന്; മനസു തകര്‍ന്ന് നീണ്ട അവധിയെടുത്തു, ഒടുവില്‍ ഉദ്യോഗസ്ഥന്‍ സമൂഹത്തിന് മാതൃകയായത് ഇങ്ങനെ

കൊല്ലം: പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ മനസ് തകര്‍ന്നിരിക്കുകയാണ് പൊലീസുകാരനായ ഒരു പിതാവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകൻ്റെ ബാഗില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മകന്‍ പഠനത്തില്‍ മിടുക്കന...

- more -