അല്ലു അര്‍ജ്ജുന്‍റെ വില്ലനായി ഫഹദ് ഫാസില്‍; ‘പുഷ്പ’യിലെ ഫഹദിന്‍റെ വില്ലന്‍ ലുക്ക് വൈറല്‍

ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ അല്ലുവിന്‍റെ ക്യാരക്റ്റര്‍ ലുക്ക് നേരത്തേ പു...

- more -